2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

ആമുഖം 

ഈ ബ്ലോഗ്ഗില്‍ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും ഉണ്ടാവും.. ചിലപ്പോള്‍ എന്റെ തോന്നലുകളും. ചില സംഭവങ്ങളില്‍ എന്റെ അഭിപ്രായങ്ങളും. ചിലപ്പോള്‍ എന്റെ ഭ്രാന്തന്‍ ചിന്തകളും. ഇത് എന്തിനാണെന്ന് ചോദിച്ചാല്‍ ഒന്നിനുമല്ല. വെറും വെറുതെ...തെറ്റുകള്‍ ഉണ്ടെങ്കില്‍ വായനക്കാരുടെ  നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമാണെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണ്. നല്ല നിര്‍ദേശങ്ങളും പൂര്‍ണ സഹകരണവും പ്രതീക്ഷിക്കുന്നു. ഇന്ന് 2012 ഒക്ടോബര്‍ 31. നാളെ കേരള പിറവി ദിനം ... ഒരു നല്ല നാളിന്റെ ഒര്മയോടെ നിങ്ങളോടൊപ്പം തുടങ്ങുന്നു... എപോഴെങ്കിലും ഈ ബ്ലോഗ്ഗില്‍ അറിയാതെയെങ്കിലും വഴി തെറ്റി എത്തിപ്പെട്ടാല്‍ ഒന്ന് നോക്കണം.... സമയമുണ്ടെങ്കില്‍ ഒന്ന് കണ്ണോടിക്കണം..... അഭിപ്രായങ്ങള്‍ പറയണം.... പഴയ ബ്ലോഗില്‍ നിന്നും പുതിയതിലേക്ക് മാറുമ്പോള്‍ പഴയ ബ്ലോഗിലെ പോസ്റ്റുകളും ഇതോടൊപ്പം ചേര്‍ക്കുന്നു... നല്ല ഭാഷയയിരിക്കനമെന്നില്ല.......... നല്ല ചിന്തകള്‍ ആയിരിക്കണമെന്നില്ല... പക്ഷെ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കാം...




സിജു കണ്ണന്‍ 
09446149258

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ